Ind disable

Wednesday, 25 February 2015

കല്ലറ

ഒരു ചെടി പറിച്ചു നടുമ്പോള്‍ ..
വേരുകള്‍ പടര്‍ന്നിറങ്ങിയ
മുറിവുകള്‍ എന്ത് ചെയ്യും...?

ഞാന്‍ ഒരു ചെടി പറിക്കുകയാണ്..
വീണ്ടും നടണമെന്നില്ല..

പക്ഷെ, ചെടി വാടരുത്..
എനിക്കാവശ്യം ആ ശൂന്യതയാണ്..

അവിടെയൊരു കല്ലറ പണിയണം..
എന്റെ പാഴ്ക്കിനാവുകളുടെ..

മോഹഭംഗത്തിന്റെ ...

മൂകാനുരാകത്തിന്റെ കല്ലറ.



Saturday, 21 February 2015

മൌന രാഗം

ഇവിടെ ഈ തിരിയുടെ
ഇത്തിരി വെട്ടത്തി..
ഏതോ മരണത്തിന്ടെ
നിശബ്ദയെക്കുറിച്ചോത്ത്
ഒരു കണ്ണീതുള്ളി പിടയുന്നു..

ഒന്നും മിണ്ടാതെ നീയെന്നെ
കടന്ന് പോകുംപോ
ബാക്കിയാകുന്നു...
 ഒരുപാട് ചോദ്യങ്ങ മാത്രം...
തിനെന്നറിയാതെ ഉള്ളിലെവിടെയോ...
ഒരു തേങ്ങ പിടഞ്ഞു മരിക്കുന്നു

ചുണ്ടിലൊരു പരിഹാസവുമായ്
നീയൊരു തീരത്തണയുപോ
എന്നോ ഉതിത്ത കണ്ണീക്കണങ്ങക്കെല്ലാം
ഏകയായ്ഇന്നു ...
ഞാനെന്നെ ശപിക്കുന്നു.

ഇറ്റു വീഴും മേഘത്തുള്ളിയായ്
മാറുവാ മറ്റൊരൊഴിവുകാലം
കൂടിയെത്തുന്നു..
ജീവിതം ഇങ്ങിനെയെന്ന് പറയുന്നോ....



കാണാ മറയത്ത്

കണ്മുന്നില്‍ വന്നിട്ടും..
നിന്നരികില്‍ നിന്നിട്ടും..
നീയെന്നെ കാണാതെ പോയതെന്തേ..?

എത്രയോ കാതമകലെ നിന്നിട്ടും
ഇന്നെന്തേ നീയെന്നെ
തിരിച്ചറിഞ്ഞൂ...?

ഒരിക്കലെന്‍ സൂര്യനും ചന്ദ്രനും...
നിഴലും...നിലാവും...നീയായിരുന്നു!
അന്നെന്നക്ഷരങ്ങള്‍ ...നിനക്കായ്....
നിനക്കായ് മാത്രം ജനിച്ചിരുന്നു.

സംവത്സരങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും
എന്നക്ഷരങ്ങള്‍ ...
നിന്‍ വിരല്‍ തുമ്പിലൂടോഴുകുന്നല്ലോ.
അന്നു...
 മൌനമായ് പാറി പറന്നു പോയ്‌ നീ...
ഇന്ന് ;
ഈ കൂട്ടില്‍ ഞാന്‍ തനിച്ചായി പ്പോയി..



മാപ്പ്

മാപ്പു ചോദിപ്പൂ ഞാ നിന്നോട്...
അരുതാത്ത വാക്കുക...

മനമറിയാതെ പൊഴിഞ്ഞതിനാ
മുറിവുക മാത്രം നുകന്നോരാ

ഹൃത്തിന്റെ വിങ്ങലൊക്കെയും
പങ്കിട്ടെടുക്കുവാ
കഴിയില്ലെനിക്കെന്നത് ദുഖ സത്യം

വേദന മാത്രം നകിയെങ്കിലും
തിരികെ തരും സ്നേഹ പ്രവാഹം
കണ്ടിട്ടെ ഉള്ളു പിടക്കുന്നൂ

വേണ്ട ചങ്ങാതീ ഇനിയീ സൌഹൃദം
ഇനിയും നിന്നെ വേദനിപ്പിക്കാനെങ്കി...




ആശംസകള്‍


നിഷ്കളന്കമായ ബാല്യത്തി
കണ്ടുമുട്ടീ നമ്മ...
വേപിരിയുന്നതോ..ഈ മധുരിക്കും
കൗമാരത്തിലും..
ഇനിയുമുണ്ട് യൗവനവും
പിന്നെ
ആരും ശപിക്കുന്ന വാദക്യവും
നാളീകളെത്ര കിടക്കുന്നു
കാമുകനായി...കാന്തനായി..പിന്നെ
കൊച്ചരിപ്പല്ലുക കാട്ടി ചിരിക്കുന്ന
കൊച്ചു മക്ക  മുത്തശ്ശനായ്..
കാലങ്ങളായ്..നിന്നെ കാത്തിരിക്കുന്ന
കരിവള ക്കൈകളും..കരിമഷി കണ്ണുകളും....
സ്നേഹ സദ്ദേശമോതി വന്നെത്തിയ
ഈ പാവം കപോതിയും
കുഞ്ഞു സ്വപ്നങ്ങളും..
കൈവിട്ടു പോകുന്നതെന്തേ നീ ശാരികേ...
കണ്ണി നിന്നുതിരുന്ന അശ്രുബിന്തുക്കളും
ഒരുപാട് സ്നേഹത്തി മന്ത്രവുമായ്..
നിപൂ മൂകയായ്..ഞാനിവിടെ..
അരുതെന്ന് പറയുവാ വയ്യെനിക്ക്
അനുവാദമില്ലല്ലോ അച്ചനക്ക്
മേലെ വാനത്തിലെ താരങ്ങളും..
താഴെ വാനത്ത് നിക്കുന്ന ഈ താരവും
നേരുന്നൂ ഭാവുകങ്ങ...
സ്നേഹ മന്ത്രത്തി...ശുഭാശംസക....




Tuesday, 17 February 2015

നാടകം

തുടരുന്നൂ നാടകം
മാറുന്നതോ..അഭിനേതാക്ക മാത്രം
നടനും സംവിധായകനും നീ..തന്നെ..
അതേ സംഭാഷണം...
വീട്...വിവാഹം....
അരങ്ങത്ത്  കളി നടക്കുപോ..
അണിയറയി ഉയരുന്നൂ..തേങ്ങലുക...
ആദ്യത്തെ പുന്ചിരി
വിതുപലായ്..മാറുന്പോ
എത്തുന്നൂ...നടമാ...
അരങ്ങത്തും...അണിയറയിലും..
പരസ്പരം കാണാതെ..കാത്തിരുന്നൂ...
ഇനിയൊരു പിവിളി കാതോത്ത്..




ഗുണപാഠം

  I am not a subject between them.  But only a subject for them

  ആ അമ്മയ്ക്കും മകനുമിടയി ഞാനൊരു വിഷയമേ ആയിരുന്നില്ല ;ക്രിയക ചെയ്യാനുള്ള കത്താവു മാത്രം.
      മലയാളം പഠിച്ചതിന്റെ ഗുണം .

    ചായകപ്പുക എടുത്ത് തിരിഞ്ഞു നടക്കുമ്പോ  വേദനയോടെ ഓത്തു ;ഷങ്ങ  കഴിഞ്ഞിട്ടും   ഒന്നിനും മാറ്റമില്ല;ആഗ്രഹങ്ങളെല്ലാം കുഴിച്ചു മൂടാ താ പഠിച്ചതല്ലാതെ ...

  കുട്ടിക പോയികഴിഞ്ഞു ഭാരതിയമ്മ അയവീടുകളിലും പോയാ അവളാ വലിയ വീട്ടി തനിച്ചാകും .ജീവിതം തന്നെ മതിയായി തുടങ്ങിയ വേളയിലാണ് യാദ്രിശ്ചികമായി പഴയ സഹപാഠിയെ ഫേസ്ബുക്കി കണ്ടത്.മുമ്പൊക്കെ കാണാതായി ഭാവിക്കാതെ പോയ ക്ഷേമാന്വേഷനങ്ങക്ക്  ഒരുതരം വാശിയോടെ മറുപടി കൊടുത്തു.
  ഇതെന്റെ ജീവിതം .എനിക്കും വേണ്ടേ അല്പ്പം സ്വാതന്ധ്ര്യവും സ്വകാര്യങ്ങളും ....!
                     ഉള്ളിലെ വിഷമങ്ങളും വേവലാതികളും അവനോടു പറഞ്ഞു .ഭാര്യക്ക്‌ കാണാനെന്നു പറഞ്ഞപ്പോ ഒരു കുടുംബ ഫോട്ടോയും  അയച്ചു കൊടുത്തു.
പിന്നീടെന്നോ അയാളുടെ വാക്കുകളുടെ അത്ഥം മാറുന്നത്‌ പേടിയോടെ തിരിച്ചറിഞ്ഞു.എന്നിട്ടും പി വാങ്ങാ അവ ശ്രമിച്ചില്ല ;പകയായിരുന്നു എല്ലാവരോടും .
    പെട്ടെന്നൊരു  ദിവസം കൈകുഞ്ഞുമായ്‌ ഒരു പെണ്‍കുട്ടി കയറി വന്നു,ഞങ്ങളുടെ ജീവിതം നീയെന്തിനാ തകത്തതെന്ന് ചോദിച്ചപ്പോ ,പണ്ടേ താ അവക്കിടയി സംസാര വിഷയമായിരുനെന്നു തിരിച്ചറിഞ്ഞപ്പോ ,ആദ്യമായ് അവളൊന്നു പതറി .

      ,പെട്ടെന്നൊരു നാ ദാബത്യം കൈവിട്ടു പോയ വിഭ്രാ ന്തിയി അവ ആ ഫോട്ടോ എഡിട് ചെയ്തു അവളുടെ ഭത്താവിനു അയച്ചു കൊടുത്തു .എല്ലാ സുഖ ദുഖങ്ങളിലും കൂടെയുണ്ടായിരുന്ന മക്ക പോലും അവളെ കൈയൊഴിഞ്ഞു .

" ത്താവു കൂടെയുണ്ടായിട്ടും മറ്റൊരുത്തന്റെ പുറകെ പോയവ "!

ഒരു നിമിഷത്തെ വാശിയി ഒരു ജീവിതം തന്നെ ഇല്ലാതാക്കിയവ !

        ഒടുവിലത്തെ ശ്വാസവും ഈ സാരി തുമ്പി ഇല്ലാതാവുമ്പോ സഹയാത്രികരെ ഇനിയെങ്കിലും എനിക്കു മനസ്സിലാക്കി തരിക...
           ആരു ആരുടേ ജീവിതമാണ്‌ നശിപ്പിച്ചത്...?

    



Monday, 16 February 2015

കണ്ണീർക്കനവ്‌


           
ആ ഒരുരുള ചോറു പോലും കഴിക്കാ അവക്കു പറ്റിയില്ല .കണ്ണീരു         കൊണ്ടു ഒന്നും കാണുന്നില്ല,തൊണ്ടയിലെന്തോ ഇരിക്കുന്നപോലെ.ഈയൊരു നിമിഷം ഹൃദയം പൊട്ടി മരിച്ചിരുന്നെങ്കി ....
     
           കോളേജിലെ വഴിയരികി എന്നും കാണുന്ന സുമുഖനായ യുവാവ് ,ഗായകനായ അയാളോടുള്ള ആരാധന ,പ്രേമത്തിന്റെ ലഹരിയി മറ്റൊന്നും    കണ്ടില്ല ,
       ഒരൊറ്റ മകളി എല്ലാ പ്രതീക്ഷയുമപ്പിച്ചു രാവ് പകലാക്കി കഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കണ്ണീരു ....,
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു പുറം കാ കൊണ്ടു തള്ളിമാറ്റിയ കണ്ണേട്ടന്റെ സ്നേഹം ......ഒന്നും ..!

        ഒരു മുറിയും, അടുക്കളയും മാത്രമുള്ള തേക്കാത്ത വീട് .വീടെന്നു പറയാമോ അതിനെ ..?സ്നേഹമില്ലാതെ ഏതു കൊട്ടാരവും വീടാകുമോ ?
വീട്ടി അയാളെ കൂടാതെ അമ്മയും കല്യാണപ്രായമായ ഒരു സഹോദരിയും .
      പ്രേമത്തിന്റെ ലഹരി രണ്ടേരണ്ടു ദിവസം കൊണ്ട് തീര്ന്നു.നുള്ളിപെരുക്കി നുള്ളിപെരുക്കി അമ്മ ഉണ്ടാക്കി വെച്ചിരുന്ന പൊന്നും പൊടിയുമെല്ലാം വീട് വിട്ടപ്പോ കൂടെയെടുത്തിരുന്നു .അതെല്ലാം ദിവസങ്ങള് കൊണ്ട് തീര്ന്നു.
       
ഒടുവി മുത്തശിയുടെ ഓമ്മക്കായി കൈയ്യിലിട്ടിരുന്ന മോതിരം ഊരാ കിട്ടാതെ കൈവിര അമ്മിക്കല്ല് വെച്ച് ചതച്ചപ്പോ ആദ്യമായി അയാളെ ഉറക്കെ ശ പിച്ചു :അതൊരു തുടക്കമാണ്‌ എന്നറിയാതെ .......

       വീട്ടി തീ പുകയാതയപ്പോ അമ്മായിഅമ്മ അവളെ ഉറക്കെ പ്രാകി;തനിക്കൊരു ജീവിതമില്ലെന്നു മനസ്സില്ലാക്കിയ പെങ്ങളും അമ്മയെ പിന്താങ്ങി .
നട്ടുച്ചയ്ക്ക് പൊരിവെയിലി റോഡ്‌ പനിക്കുള്ള ടാര് ഉരുക്കുമ്പോ അതിനെക്കാളുപരി അവളുടെ മനസ്സ് തിളച്ചു കൊണ്ടിരുന്നു. ഇനിയധികം കാലം ഈ പണിയെടുക്കാ വയ്യ .ഉള്ളിലൊരു ജീവനുണ്ടെന്നു താനെങ്കിലും .ഒര്ക്കണ്ടേ.?

"എടീ ,....നീയെന്താ സ്വപ്നം കാണുകയാണോ ?വെട്ടി വിഴുങ്ങ കഴിഞ്ഞെങ്കി എണീട്ടുപോടി .."
          നടക്കാ വയ്യ ,കാലുക വേ ച്ചു വേ ച്ചു പോകുന്നു,പ്രസവം  കഴിഞ്ഞിട്ടു അധിക.നാളായി ലല്ലോ ..
   കനത്ത മഴയത്ത് വേ ദനയാ ഉറക്കെ നിലവിളിച്ചിട്ടും ആരും വന്നില്ല :കരച്ചി പുറത്തു കേക്കാതിരിക്കാ ടി വിയുടെ ഒച്ച കൂട്ടി വെച്ചിരുന്നു അമ്മായിഅമ്മ.തയ്യ മെഷിനി ആരോടൊക്കെയോ ഉള്ള പ ക തീക്കാനെന്ന പോലെ ചവിട്ടികൊണ്ടിരുന്നു നാത്തൂ ....

   ഒടുവി എപ്പോഴോ ബോധം വീണപ്പോ ചുറ്റും പോലീസുകാ .കുഞ്ഞിനെ പിറന്ന പടി കഴുത്തു ഞെരിച്ചു കൊന്നവ !ഒന്നും മനസ്സിലായില്ല .എവിടെ എന്റെ കുഞ്ഞ് ?എപ്പോഴോ താനൊരു കുഞ്ഞി കരച്ചി കേട്ടില്ലേ ?...


പോലീസുകാരുടെ ചോദ്യത്തിനെല്ലാം സമ്മതിച്ചു  കൊടുത്തു ;അല്ലെങ്കിലും എന്തിനു വേണ്ടി ,ആര്ക്ക് വേണ്ടി ജീവിക്കണം ?ഈ ഇരുമ്പഴി ക്കുള്ളി തന്നെ തന്റെ ഈ ശാപ ജമം തീരട്ടെ : എവിടെയൊക്കെയോ പിഴച്ചു പോകുന്ന ജന്മങ്ങക്ക് എന്നും ഒരു പാഠമായി .......


Thursday, 12 February 2015

പുന പ്രതിഷ്ട്ട

ടെ മനസ്സി നിന്ന് നി
രൂപം മാഞ്ഞു തുടങ്ങിയിരിക്കുന്നു.

മഞ്ഞു പോലെ
പാപം അലിഞ്ഞലിഞ്ഞ്...

പുതു നാന്പുകളിരടവേ...
മകളുടെ ഉണങ്ങിയ...
ഇലക പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു...

വിധിയുടെ കരുനീക്കളി ഒരു..
പന്പര വിഡ്ഡിയായ് പകച്ചു നിന്നു..
ആദ്യമേ ഞാ
തോവി സമ്മതിച്ചിരിക്കുന്നു...

തോന്നലുക വെറും തോന്നലുകളാകവേ...
നീയാണെന്ന് കരുതി ഞാ..
മറ്റൊരാളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...!


Tuesday, 10 February 2015

വിട പറയും മുന്പേ...

നേന്നതില്ല നീ...
ആശംസകളൊന്നുമേ...

മറന്നു പോയതോ...
മനപ്പൂവമോ...?

അറിഞ്ഞു കൊണ്ടല്ലല്ലോ
വേദനിപ്പിച്ചത്...

ബാക്കിയില്ലേ..?
 എന്നോടിനി   പറയുവാനൊന്നും...!
മറന്നതല്ല ഞാ...
ക്ഷേമാന്വേഷണങ്ങ.

കീറി മുറിക്കും..പാഴ് വാക്കുക...
പിറവി കൊള്ളാതെ..പോകുന്നതത്രയും നല്ലത്...
എന്നാലുമെനിക്കാശ്വസിക്കാമോ...?

മധുരം പുരട്ടിയ..വിഷയന്പുകളല്ലല്ലോ
നിടെ നേരെ ഞാനയച്ചത്...


Saturday, 7 February 2015

മുഖ പുസ്തകം.അഥവാ ഫേസ് ബുക്ക്‌

                   "നോക്കുന്നവന്റ്റെ കണ്ണിലാണ് സൗന്ദര്യം ".ഫെസ്ബുക്കിലെ ഏതോ ഒരു പോസ്റ്റിനുള്ള കമറ് ,തന്റെ ജീവിതത്തി ആ വാക്കിനുള്ള പ്രാധാന്യത്തെ കുരിചോകകുകയായിരുന്നു അയാ .എപ്പോഴൊക്കെയോ നാം ശ്രദ്ധിക്കാതെ പോകുന്ന പലതും ഒരു പക്ഷെ ആ ജീവിതം മുഴുവനുമായി വിധി നമ്മെ ഓര്മപെടുതിക്കൊണ്ടിരിക്കും 

       
ബീച്ചി നല്ല നല്ല തിരക്കുണ്ട് .ഇന്ന് ദീപാവലിയാണ് കൂടാതെ ഞായറും .മണലിലാകെ മണ്‍ ചെരാതുക കത്തിച്ചുവെച്ചുരിക്കുന്നു .അയാ അല്പം  ദൂരെ മാറി ഇരുട്ടിലെക്കിരുന്നു..ലേഖ കുഞ്ഞിനെയുമെടുത്ത് നടന്നു .

                          ഒരു സാധാരണ കുടുംബതിലെ അയാക്ക് ഒരു സക്കാ ജോലി വലിയ      ആശ്വാസമായിരുന്നു .ബ്രോക്കെ സുഗുണ കൊണ്ടുവന്ന ആലോചന ജാതകദൊഷതിന്റെ പേര് പറഞ്ഞു അമ്മ മുറുകെപിടിച്ചു.ഓമയി പോലുമില്ലാത്ത അച്ഛന്റെ സ്വഭാവം തനിക്കും കിട്ടുമെന്നു അമ്മ മുക്കൂട്ടി കണ്ടുകാണും .

                    തന്റെ കാര്യങ്ങക്കൊന്നും ഒരു മുടക്കവും അവ വരുത്തിയില്ല . അവളുടെ വരവോടെ വീട്ടിലും ഐശ്വര്യം നിറഞ്ഞെന്നു അമ്മ പറഞ്ഞിട്ടും ,മീനു ജനിച്ചിട്ടും പയ്യെ പയ്യെ അയാ അവളി നിന്നകല തുടങ്ങി .


          ഓഫീസി ദിവസവും കാണുന്ന സുന്ദരിമാക്കിടയി അവ ഒന്നുമല്ലാതായി .താനിപ്പോഴും ചെറുപ്പമാണ് .മറ്റുളവ ഒന്നുക്കൂടി തിരിഞ്ഞുനോക്കുന്ന മുഖഭംഗി .അവളുമായി നടക്കുബോ മറ്റുളവരുടെ നോട്ടത്തിലെ സഹതാപം ....

   
 പുതിയ കാറ് എടുത്ത ശേഷം ഓഫീസ് യാത്ര കാറിലായിരുന്നു .വഴിയരികിലെ സുന്ദരിയെ നോക്കി തല തിരിച്ചതെ ഓമയുള്ളൂ .കണ്ണ്‌ തുറന്നപ്പോ മുന്നി ഒരുപാടു മുഖങ്ങ ,എല്ലാവരുടെ  മുഖത്തും വിഷാദം .അതിനേക്കാളുപരി ..മറ്റെന്തോ.?

        "നിങ്ങ ജീവനോടെ ഉണ്ടെന്നു ആ വാഹനം കണ്ടോരാളും വിശ്വസിക്കില്ല .ശരീരത്തിനു ഒരു പോറ പൊലുമില്ല   പക്ഷെ ...."ഡോക്ട കണ്ണാടി അയാക്ക് നീട്ടി.അയാ അലറിക്കരഞ്ഞു;കണ്ണാടി നൂറു കഷണങ്ങളായി ചിതറി ;അയാളുടെ മനസ്സും.

           ജീവിതത്തോടു പൊരുത്തപ്പെടാ നന്നേ പാടുപെട്ടു.അയാളെ കാണുമ്പോ മക പേടിച്ചു കരഞ്ഞു ;ഒരിക്ക മുഖത്ത് നോക്കിയവ മുഖത്ത് നോക്കാതെ സംസാരിക്കാ തുടങ്ങി .

         "വാ .നമ്മുക്ക് പോവാം ,നേരമൊരുപാടായി ".

          ഇരുളി നിന്ന് അയാ എണീറ്റു .അപ്പുറം നിന്ന് കളിച്ചിരുന്ന കുട്ടിക അലറികരഞ്ഞു .എല്ലാവരുടെയും ശ്രദ്ധ അയാളിലെക്കായി .പെട്ടെന്നൊരു നിമിഷം അയാളും പതറി.അതൊന്നും ശ്രദ്ധിക്കാതെ മീനുവിനെയും ഒക്കത്തിരുത്തി അയാളോട് ചേന്ന് ലേഖ പുഞ്ചിരിയോടെ നടന്നു .

      " ഉവ്വ് ,ഇപ്പോ അവളുടെ മുഖത്ത് നിന്നാണ് ആളുക കണ്‍ എടുകാത്തത് "



Thursday, 5 February 2015

ജീവിതം. ഞാന്‍ കണ്ടത്.


ജീവിതം എനിക്ക്  തോക്കാ വേണ്ടി മാത്രമുള്ളതാണ് .മാനത്തോളം ആഗ്രഹിച്ചാ മലയോളം കിട്ടുമെന്നൊരു പഴമൊഴിയുണ്ട് .മലകൂടി ആഗ്രഹിക്കാതവക്ക് പിന്നെന്തു കിട്ടും?

      ഒരാളുടെ ജീവിതം ഒരിക്കലും മറ്റൊരാക്ക്‌  പൂണമായി മനസ്സിലാക്കാ പറ്റില്ല ;ചിലതൊക്കെ അനുഭവിച്ചു തന്നെ അറിയണം.അതറിയു്പോ നമ്മ പറയും ഇങ്ങനെയൊരു ജന്മം ആക്കും കൊടുക്കല്ലേയെന്നു ;ഇനി ഒരു ജന്മമേ വേണ്ടയെന്ന് .നക്ഷത്രങ്ങ ഇല്ലാത്ത ആകാശവും ,സൂര്യനില്ലാത്ത പ്രഭാതങ്ങളും ......


             കണ്ണടച്ചു തുറകകു്പോ ത്തീരുന്ന ഒരു ദുസ്വപ്നം മാത്രമായിരിക്കണേ എന്ടെ ഈ ജന്മമെന്നു എന്നും ഞാ ആഗ്രഹിക്കാറുണ്ട് .ആരുടെയും സ്‌നേഹവും ,സഹതാപവും എനിക്കിനി വേണ്ട .നോക്കെത്താ ദൂരത്തിരുന്നും ,എന്ടെ നന്മക്കായി പ്രാത്ഥിച്ച കൂട്ടുകാരനെ നന്ദിയോടെ ...
            സ്മരിച്ചുകൊണ്ട് ................വേദനയൊടെ ..         ഇനിയൊരിക്കലും                     കണ്ടുമുട്ടരുതെന്ന ആശയോടെ ....ആശ ........


മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)