തുടരുന്നൂ നാടകം
മാറുന്നതോ..അഭിനേതാക്കൾ മാത്രം
നടനും സംവിധായകനും നീ..തന്നെ..
അതേ സംഭാഷണം...
വീട്...വിവാഹം....
അരങ്ങത്ത് കളി നടക്കുൻപോൾ..
അണിയറയിൽ ഉയരുന്നൂ..തേങ്ങലുകൾ...
ആദ്യത്തെ പുന്ചിരി
വിതുൻപലായ്..മാറുന്പോൾ
എത്തുന്നൂ...നടൻമാർ...
അരങ്ങത്തും...അണിയറയിലും..
പരസ്പരം
കാണാതെ..കാത്തിരുന്നൂ...
ഇനിയൊരു പിൻവിളി
കാതോർത്ത്..
0 comments:
Post a Comment