Ind disable

Sunday, 1 February 2015

നൊമ്പരം

ഒരു നേത്ത നൊമ്പരം എന്നിലവശേഷിച്ച
നീ ക്കുമിള പോലൊരു സൌഹൃദ മോക്കുവാ
കിയ സ്നേഹം ഉയത്തുന്ന നൊമ്പരം
വേദന മാത്രം ബാക്കിയാക്കിയ വിങ്ങലും
ഈ ശാപ ജന്മത്തി മുക്തി നേടുവാ
സ്വയമോരുക്കിയ ചിതയി
ഞാ നീറി വെന്തീടാവേ
ക്രൂ രമീ ലോകം നഷ്ട്ട സ്വപ്‌നങ്ങ നിറയുന്നു.
അരുതാത്ത മോഹത്തി തിൗരി കൊളുത്തുമ്പോ
പൊള്ളുന്നു ..മനസ്സും ഈ കയ്യിനോപ്പം
ഉള്ളിലെ തീ ക്കന ഊതി കെടുത്തുവാ
ഒരു കാറ്റു മില്ല വീശിടുന്നു
ഒരു മഴ തുള്ളി പോഴിയവേ എന്നിലെ
കണ്ണു നീമുത്തം പിണ ങീ ടുന്ന 


0 comments:

Post a Comment

മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)