Ind disable

Sunday, 1 February 2015

എന്തിന് ...????

അല്ലയോ സുഹൃത്തെ..
നമ്മള്‍ വഴി പിരിഞ്ഞതെന്ന്....?

ചൂള മരങ്ങള്‍ക്കിടയിലെ

തണുത്ത കാറ്റും..
വിങ്ങുന്ന മനസ്സിലെ
ഒത്തിരി സ്വപ്നങ്ങളും
എന്നാണു നമ്മള്‍ പങ്കു വെച്ചത്?

നിനക്കേറ്റ മുറിവിന്റെ
വേദന തിന്നതും
നിന്റെ വാക്കുകള്‍ക്ക് കാതു കൂര്‍പ്പിച്ചതും
പിന്നെയെന്നോ നിന്റെ വായ്ത്താരി
കേട്ട് ഞാന്‍ ക്ഷോഭിച്ചു,
വഴി മാറി നടന്നതും
ഒടുവിലെന്നോ ഒരു വാക്കും പറയാതെ
ഓര്മ തന്‍ വീഥിയില്‍ഓടിയോളിച്ചതും
ഇന്നായിരുന്നോ?

അല്ലയോ സുഹൃത്തെ...
നമ്മള്‍ വഴി പിരിഞ്ഞതെന്തിനു??????


0 comments:

Post a Comment

മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)