Ind disable

Monday 16 February 2015

കണ്ണീർക്കനവ്‌


           
ആ ഒരുരുള ചോറു പോലും കഴിക്കാ അവക്കു പറ്റിയില്ല .കണ്ണീരു         കൊണ്ടു ഒന്നും കാണുന്നില്ല,തൊണ്ടയിലെന്തോ ഇരിക്കുന്നപോലെ.ഈയൊരു നിമിഷം ഹൃദയം പൊട്ടി മരിച്ചിരുന്നെങ്കി ....
     
           കോളേജിലെ വഴിയരികി എന്നും കാണുന്ന സുമുഖനായ യുവാവ് ,ഗായകനായ അയാളോടുള്ള ആരാധന ,പ്രേമത്തിന്റെ ലഹരിയി മറ്റൊന്നും    കണ്ടില്ല ,
       ഒരൊറ്റ മകളി എല്ലാ പ്രതീക്ഷയുമപ്പിച്ചു രാവ് പകലാക്കി കഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കണ്ണീരു ....,
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു പുറം കാ കൊണ്ടു തള്ളിമാറ്റിയ കണ്ണേട്ടന്റെ സ്നേഹം ......ഒന്നും ..!

        ഒരു മുറിയും, അടുക്കളയും മാത്രമുള്ള തേക്കാത്ത വീട് .വീടെന്നു പറയാമോ അതിനെ ..?സ്നേഹമില്ലാതെ ഏതു കൊട്ടാരവും വീടാകുമോ ?
വീട്ടി അയാളെ കൂടാതെ അമ്മയും കല്യാണപ്രായമായ ഒരു സഹോദരിയും .
      പ്രേമത്തിന്റെ ലഹരി രണ്ടേരണ്ടു ദിവസം കൊണ്ട് തീര്ന്നു.നുള്ളിപെരുക്കി നുള്ളിപെരുക്കി അമ്മ ഉണ്ടാക്കി വെച്ചിരുന്ന പൊന്നും പൊടിയുമെല്ലാം വീട് വിട്ടപ്പോ കൂടെയെടുത്തിരുന്നു .അതെല്ലാം ദിവസങ്ങള് കൊണ്ട് തീര്ന്നു.
       
ഒടുവി മുത്തശിയുടെ ഓമ്മക്കായി കൈയ്യിലിട്ടിരുന്ന മോതിരം ഊരാ കിട്ടാതെ കൈവിര അമ്മിക്കല്ല് വെച്ച് ചതച്ചപ്പോ ആദ്യമായി അയാളെ ഉറക്കെ ശ പിച്ചു :അതൊരു തുടക്കമാണ്‌ എന്നറിയാതെ .......

       വീട്ടി തീ പുകയാതയപ്പോ അമ്മായിഅമ്മ അവളെ ഉറക്കെ പ്രാകി;തനിക്കൊരു ജീവിതമില്ലെന്നു മനസ്സില്ലാക്കിയ പെങ്ങളും അമ്മയെ പിന്താങ്ങി .
നട്ടുച്ചയ്ക്ക് പൊരിവെയിലി റോഡ്‌ പനിക്കുള്ള ടാര് ഉരുക്കുമ്പോ അതിനെക്കാളുപരി അവളുടെ മനസ്സ് തിളച്ചു കൊണ്ടിരുന്നു. ഇനിയധികം കാലം ഈ പണിയെടുക്കാ വയ്യ .ഉള്ളിലൊരു ജീവനുണ്ടെന്നു താനെങ്കിലും .ഒര്ക്കണ്ടേ.?

"എടീ ,....നീയെന്താ സ്വപ്നം കാണുകയാണോ ?വെട്ടി വിഴുങ്ങ കഴിഞ്ഞെങ്കി എണീട്ടുപോടി .."
          നടക്കാ വയ്യ ,കാലുക വേ ച്ചു വേ ച്ചു പോകുന്നു,പ്രസവം  കഴിഞ്ഞിട്ടു അധിക.നാളായി ലല്ലോ ..
   കനത്ത മഴയത്ത് വേ ദനയാ ഉറക്കെ നിലവിളിച്ചിട്ടും ആരും വന്നില്ല :കരച്ചി പുറത്തു കേക്കാതിരിക്കാ ടി വിയുടെ ഒച്ച കൂട്ടി വെച്ചിരുന്നു അമ്മായിഅമ്മ.തയ്യ മെഷിനി ആരോടൊക്കെയോ ഉള്ള പ ക തീക്കാനെന്ന പോലെ ചവിട്ടികൊണ്ടിരുന്നു നാത്തൂ ....

   ഒടുവി എപ്പോഴോ ബോധം വീണപ്പോ ചുറ്റും പോലീസുകാ .കുഞ്ഞിനെ പിറന്ന പടി കഴുത്തു ഞെരിച്ചു കൊന്നവ !ഒന്നും മനസ്സിലായില്ല .എവിടെ എന്റെ കുഞ്ഞ് ?എപ്പോഴോ താനൊരു കുഞ്ഞി കരച്ചി കേട്ടില്ലേ ?...


പോലീസുകാരുടെ ചോദ്യത്തിനെല്ലാം സമ്മതിച്ചു  കൊടുത്തു ;അല്ലെങ്കിലും എന്തിനു വേണ്ടി ,ആര്ക്ക് വേണ്ടി ജീവിക്കണം ?ഈ ഇരുമ്പഴി ക്കുള്ളി തന്നെ തന്റെ ഈ ശാപ ജമം തീരട്ടെ : എവിടെയൊക്കെയോ പിഴച്ചു പോകുന്ന ജന്മങ്ങക്ക് എന്നും ഒരു പാഠമായി .......


1 comments:

മുബാറക്ക് വാഴക്കാട് said...

മനസ്സില് തട്ടുന്നുണ്ട്..
എങ്കിലും കുഞ്ഞിനെ പിറന്നപടി കഴുത്തു ഞെരിച്ചു കൊന്നവള്...
:( :( :(

Post a Comment

മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)