ജീവിതം എനിക്ക് തോൽക്കാൻ വേണ്ടി മാത്രമുള്ളതാണ് .മാനത്തോളം ആഗ്രഹിച്ചാൽ മലയോളം കിട്ടുമെന്നൊരു പഴമൊഴിയുണ്ട് .മലകൂടി ആഗ്രഹിക്കാതവർക്ക് പിന്നെന്തു കിട്ടും?
ഒരാളുടെ ജീവിതം ഒരിക്കലും മറ്റൊരാൾക്ക് പൂർണമായി
മനസ്സിലാക്കാൻ പറ്റില്ല ;ചിലതൊക്കെ
അനുഭവിച്ചു തന്നെ അറിയണം.അതറിയു്പോൾ നമ്മൾ
പറയും ഇങ്ങനെയൊരു ജന്മം ആർക്കും കൊടുക്കല്ലേയെന്നു ;ഇനി ഒരു ജന്മമേ വേണ്ടയെന്ന്
.നക്ഷത്രങ്ങൾ ഇല്ലാത്ത ആകാശവും ,സൂര്യനില്ലാത്ത
പ്രഭാതങ്ങളും ......
കണ്ണടച്ചു തുറകകു്പോൾ
ത്തീരുന്ന ഒരു ദുസ്വപ്നം മാത്രമായിരിക്കണേ എന്ടെ ഈ ജന്മമെന്നു എന്നും ഞാൻ
ആഗ്രഹിക്കാറുണ്ട് .ആരുടെയും സ്നേഹവും ,സഹതാപവും എനിക്കിനി വേണ്ട .നോക്കെത്താ ദൂരത്തിരുന്നും ,എന്ടെ നന്മക്കായി പ്രാർത്ഥിച്ച
കൂട്ടുകാരനെ നന്ദിയോടെ ...
സ്മരിച്ചുകൊണ്ട് ................വേദനയൊടെ ..
ഇനിയൊരിക്കലും
കണ്ടുമുട്ടരുതെന്ന ആശയോടെ ....ആശ ........
1 comments:
ഓരോ ജീവിതവും ഓരോ തരത്തിലാണ് . . .
നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല ജീവിത ചക്രം കറങ്ങുന്നത് . . ഒരോ നിയോഗവും പ്രകൃതി നിയമമനുസരിച്ചാണ് . .
Post a Comment