ഹേ..സുഹ്യത്തേ...
ആരുമേ കാണാതെ...ആരുമേ കേൾക്കാതെ...
ആർദ്രമായ് ഞാനെഴുതുമീ നൊന്പരം...
അറിയാതെ പോകല്ലേ..
നീയെന്കിലും തോഴ...
ജൗളിക്കടയിലെ കണ്ണാടിക്കോട്ടയിൽ
കാഴ്ചക്കായ് നിർത്തും മെഴുകു പ്രതിമക്കും
മോഹങ്ങളേറെ...
മനസ്സിലാക്കുന്നു...ഞാൻ...
ഏറെ വൈകാതെ ഞാനുമാ വേദിയിൽ...
വിൽപനക്കായി എത്തും മുൻപേ..
എഴുതിയെൻകിലും ഒഴുക്കട്ടേ ഞാൻടെ...
ഭ്രാന്തമാം മനസ്സിൻടെ നീർച്ചാലുകൾ....
4 comments:
Good.
Best wishes.
Asamsakal
good, eniyum ezhuthuka.
ആശംസകൾ
Post a Comment