Ind disable

Monday, 2 February 2015

ഹേ..സുഹ്യത്തേ...

ഹേ..സുഹ്യത്തേ...
ആരുമേ കാണാതെ...ആരുമേ കേക്കാതെ...
ദ്രമായ് ഞാനെഴുതുമീ നൊന്പരം...
അറിയാതെ പോകല്ലേ..
നീയെന്കിലും തോഴ...
ജൗളിക്കടയിലെ കണ്ണാടിക്കോട്ടയി

കാഴ്ചക്കായ് നിത്തും മെഴുകു പ്രതിമക്കും
മോഹങ്ങളേറെ...
മനസ്സിലാക്കുന്നു...ഞാ...

ഏറെ വൈകാതെ ഞാനുമാ വേദിയി...
വിപനക്കായി എത്തും മുപേ..
എഴുതിയെകിലും ഒഴുക്കട്ടേ ഞാടെ...
ഭ്രാന്തമാം മനസ്സിടെ നീച്ചാലുക....


4 comments:

drpmalankot said...

Good.
Best wishes.

ജന്മസുകൃതം said...

Asamsakal

RAJESH.R said...

good, eniyum ezhuthuka.

Manu Manavan Mayyanad said...

ആശംസകൾ

Post a Comment

മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)