Ind disable

Wednesday 25 February 2015

കല്ലറ

ഒരു ചെടി പറിച്ചു നടുമ്പോള്‍ ..
വേരുകള്‍ പടര്‍ന്നിറങ്ങിയ
മുറിവുകള്‍ എന്ത് ചെയ്യും...?

ഞാന്‍ ഒരു ചെടി പറിക്കുകയാണ്..
വീണ്ടും നടണമെന്നില്ല..

പക്ഷെ, ചെടി വാടരുത്..
എനിക്കാവശ്യം ആ ശൂന്യതയാണ്..

അവിടെയൊരു കല്ലറ പണിയണം..
എന്റെ പാഴ്ക്കിനാവുകളുടെ..

മോഹഭംഗത്തിന്റെ ...

മൂകാനുരാകത്തിന്റെ കല്ലറ.



7 comments:

Shruthi said...

Good

Hashida Hydros said...

ആഴമുള്ള വരികള്‍....

പ്രവീണ്‍ ശേഖര്‍ said...

അവിടെയൊരു ശൂന്യത ...ആ വാക്കിനോളം അർത്ഥ വ്യാപ്തി ഉള്ള വേറെ ഒരു പദമില്ല ...നന്നായിരിക്കുന്നു കവിത ...ആശംസകൾ

SHAMSUDEEN THOPPIL said...

nalla ezhuththu ashamsakal

വീകെ said...

എല്ലാ കവിതകളും വിരഹദുഃഖത്തിലാണല്ലൊ...അതും ഇത്ര ചെറുപ്പത്തിലേ...?

drpmalankot said...

നല്ല ഭാവന.

കുഞ്ഞുറുമ്പ് said...

നല്ല എഴുത്ത്. ആശംസകൾ..

Post a Comment

മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)