Ind disable

Saturday, 7 February 2015

മുഖ പുസ്തകം.അഥവാ ഫേസ് ബുക്ക്‌

                   "നോക്കുന്നവന്റ്റെ കണ്ണിലാണ് സൗന്ദര്യം ".ഫെസ്ബുക്കിലെ ഏതോ ഒരു പോസ്റ്റിനുള്ള കമറ് ,തന്റെ ജീവിതത്തി ആ വാക്കിനുള്ള പ്രാധാന്യത്തെ കുരിചോകകുകയായിരുന്നു അയാ .എപ്പോഴൊക്കെയോ നാം ശ്രദ്ധിക്കാതെ പോകുന്ന പലതും ഒരു പക്ഷെ ആ ജീവിതം മുഴുവനുമായി വിധി നമ്മെ ഓര്മപെടുതിക്കൊണ്ടിരിക്കും 

       
ബീച്ചി നല്ല നല്ല തിരക്കുണ്ട് .ഇന്ന് ദീപാവലിയാണ് കൂടാതെ ഞായറും .മണലിലാകെ മണ്‍ ചെരാതുക കത്തിച്ചുവെച്ചുരിക്കുന്നു .അയാ അല്പം  ദൂരെ മാറി ഇരുട്ടിലെക്കിരുന്നു..ലേഖ കുഞ്ഞിനെയുമെടുത്ത് നടന്നു .

                          ഒരു സാധാരണ കുടുംബതിലെ അയാക്ക് ഒരു സക്കാ ജോലി വലിയ      ആശ്വാസമായിരുന്നു .ബ്രോക്കെ സുഗുണ കൊണ്ടുവന്ന ആലോചന ജാതകദൊഷതിന്റെ പേര് പറഞ്ഞു അമ്മ മുറുകെപിടിച്ചു.ഓമയി പോലുമില്ലാത്ത അച്ഛന്റെ സ്വഭാവം തനിക്കും കിട്ടുമെന്നു അമ്മ മുക്കൂട്ടി കണ്ടുകാണും .

                    തന്റെ കാര്യങ്ങക്കൊന്നും ഒരു മുടക്കവും അവ വരുത്തിയില്ല . അവളുടെ വരവോടെ വീട്ടിലും ഐശ്വര്യം നിറഞ്ഞെന്നു അമ്മ പറഞ്ഞിട്ടും ,മീനു ജനിച്ചിട്ടും പയ്യെ പയ്യെ അയാ അവളി നിന്നകല തുടങ്ങി .


          ഓഫീസി ദിവസവും കാണുന്ന സുന്ദരിമാക്കിടയി അവ ഒന്നുമല്ലാതായി .താനിപ്പോഴും ചെറുപ്പമാണ് .മറ്റുളവ ഒന്നുക്കൂടി തിരിഞ്ഞുനോക്കുന്ന മുഖഭംഗി .അവളുമായി നടക്കുബോ മറ്റുളവരുടെ നോട്ടത്തിലെ സഹതാപം ....

   
 പുതിയ കാറ് എടുത്ത ശേഷം ഓഫീസ് യാത്ര കാറിലായിരുന്നു .വഴിയരികിലെ സുന്ദരിയെ നോക്കി തല തിരിച്ചതെ ഓമയുള്ളൂ .കണ്ണ്‌ തുറന്നപ്പോ മുന്നി ഒരുപാടു മുഖങ്ങ ,എല്ലാവരുടെ  മുഖത്തും വിഷാദം .അതിനേക്കാളുപരി ..മറ്റെന്തോ.?

        "നിങ്ങ ജീവനോടെ ഉണ്ടെന്നു ആ വാഹനം കണ്ടോരാളും വിശ്വസിക്കില്ല .ശരീരത്തിനു ഒരു പോറ പൊലുമില്ല   പക്ഷെ ...."ഡോക്ട കണ്ണാടി അയാക്ക് നീട്ടി.അയാ അലറിക്കരഞ്ഞു;കണ്ണാടി നൂറു കഷണങ്ങളായി ചിതറി ;അയാളുടെ മനസ്സും.

           ജീവിതത്തോടു പൊരുത്തപ്പെടാ നന്നേ പാടുപെട്ടു.അയാളെ കാണുമ്പോ മക പേടിച്ചു കരഞ്ഞു ;ഒരിക്ക മുഖത്ത് നോക്കിയവ മുഖത്ത് നോക്കാതെ സംസാരിക്കാ തുടങ്ങി .

         "വാ .നമ്മുക്ക് പോവാം ,നേരമൊരുപാടായി ".

          ഇരുളി നിന്ന് അയാ എണീറ്റു .അപ്പുറം നിന്ന് കളിച്ചിരുന്ന കുട്ടിക അലറികരഞ്ഞു .എല്ലാവരുടെയും ശ്രദ്ധ അയാളിലെക്കായി .പെട്ടെന്നൊരു നിമിഷം അയാളും പതറി.അതൊന്നും ശ്രദ്ധിക്കാതെ മീനുവിനെയും ഒക്കത്തിരുത്തി അയാളോട് ചേന്ന് ലേഖ പുഞ്ചിരിയോടെ നടന്നു .

      " ഉവ്വ് ,ഇപ്പോ അവളുടെ മുഖത്ത് നിന്നാണ് ആളുക കണ്‍ എടുകാത്തത് "



3 comments:

Bipin said...

അകലാൻ തുടങ്ങിയതിന് അത്ര വിശ്വാസ്യത വന്നില്ല.

കഥ കൊള്ളാം

മുബാറക്ക് വാഴക്കാട് said...

അതെ..
നോക്കുന്നവ൯റെ കണ്ണിലാണ് സൌന്ദര്യം...
(y) (y)

ASEES EESSA said...

Kollàam nalla ezthu..... aashamsakal

Post a Comment

മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)